SignIn
Kerala Kaumudi Online
Monday, 23 September 2024 4.49 AM IST

കൈയെഴുത്ത് പുസ്തകം പ്രകാശനം ചെയ്തു

Increase Font Size Decrease Font Size Print Page
de-paule

തിരുവനന്തപുരം : കൊവിഡ് കാലത്ത് കുമാരപുരം ഡി പോൾ കെയർ സെന്ററിൽ താമസിച്ചിരുന്നവർ ചേർന്ന് തയാറാക്കിയ കൈയെഴുത്ത് പുസ്തകത്തിന്റെ പ്രകാശനം വാവസുരേഷ് നിർവഹിച്ചു. ഫാദർ ജോർജ്ജ് ഇലഞ്ഞിക്കൽ പുത്തൻതറ പുസ്തകം ഏറ്റുവാങ്ങി.ഡി പോളിൽ നടന്ന ചടങ്ങിൽ വിൻസെൻഷ്യൻ സഭയുടെ സുപ്പീരിയർ ജനറാൾ ഫാദർ ജോൺ കണ്ടത്തിൻകര അദ്ധ്യക്ഷനായി. അമ്പ് എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിൽ കാൻസർ രോഗികളും അവരെ പരിചരിക്കുന്നവരൂം വരച്ച ചിത്രങ്ങളും എഴുതിയ കഥകളും കവിതകളും ലേഖനങ്ങളും അനുഭവങ്ങളുമാണുള്ളത്. സഹോദരിയുടെ ചികിത്സക്കായി എത്തിയ ആശ്രാമം സന്തോഷാണ് മുഖചിത്രം വരച്ചത്. ഫാദർ ഷിന്റോ മംഗലത്ത്, കുരുവിള അബ്രഹാം, ഫാദർ ജേക്കബ് കാട്ടിപറമ്പിൽ, ഫാദർ മാത്യു പോത്താലിൽ തുടങ്ങിയവർ സംസാരിച്ചു.

caption കൊവിഡ് കാലത്ത് കുമാരപുരം ഡി പോൾ കെയർ സെന്ററിൽ താമസിച്ചിരുന്നവർ ചേർന്ന് തയാറാക്കിയ കൈയെഴുത്ത് പുസ്തകത്തിന്റെ പ്രകാശനം വാവസുരേഷ് നിർവഹിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PUBLISHED
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.