SignIn
Kerala Kaumudi Online
Thursday, 18 July 2024 8.09 AM IST

എം.പി.പത്മനാഭൻ അവാർഡ് പി.പത്മകുമാറിന് 

s

തിരുവനന്തപുരം: നഗരസഭ മുൻ മേയറും 35 വർഷം കണ്ണമ്മൂല വാർഡ് കൗൺസിലറുമായിരുന്ന എം.പി.പത്മനാഭന്റെ സ്മരണാർത്ഥം എം.പി.പത്മനാഭൻ ട്രസ്റ്റ്‌ ഏർപ്പെടുത്തിയ മികച്ച കൗൺസിലർക്കുള്ള എം.പി.പത്മനാഭൻ മെമ്മോറിയൽ അവാർഡിന് നഗരസഭ പെരുന്താന്നി കൗൺസിലർ പി.പത്മകുമാർ അർഹനായി. ഞായറാഴ്ച രാവിലെ 10ന് തമ്പാനൂർ ടെറസ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുൻ എം.പി കെ.മുരളീധരൻ അവാർഡ് നൽകുമെന്ന് ട്രസ്റ്റ്‌ സെക്രട്ടറി എം.പി.സാജു അറിയിച്ചു. ട്രസ്റ്റ്‌ ചെയർമാൻ സി.പി.ജോൺ അദ്ധ്യക്ഷത വഹിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AWARD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.