SignIn
Kerala Kaumudi Online
Tuesday, 15 September 2026 8.41 AM IST

ഇഗ്നോ പ്രവേശനം: അപേക്ഷ 31വരെ

igno

തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സി​റ്റിയുടെ (ഇഗ്നോ) ബിരുദ, ബിരുദാനന്തര ബിരുദ, പി.ജി ഡിപ്ലോമ, ഡിപ്ലോമ കോഴ്സുകളിലേക്ക് 31വരെ അപേക്ഷിക്കാം. https://ignouadmission.samarth.edu.in/ എന്ന ലിങ്കിലാണ് അപേക്ഷിക്കേണ്ടത്. വിവരങ്ങൾക്ക്: rctrivandrum@ignou.ac.in, 0471-2344113, 9447044132.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IGNOU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA