
കൊച്ചി:ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ ക്രൂരതയ്ക്കെതിരെ 24ന് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി.ബാബു പറഞ്ഞു.ഹിന്ദുക്കളെ മർദ്ദിച്ച് അവശരാക്കി മരത്തിൽ കെട്ടിത്തൂക്കി പച്ചയ്‌ക്ക് കത്തിക്കുന്ന ഭീകരത ലോകമനസ്സാക്ഷിയെ ഞെട്ടിച്ചതായി ബാബു പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |