തിരുവനന്തപുരം: കാലവർഷമെത്തുന്നതിന് മുമ്പേ സംസ്ഥാനത്ത് രണ്ടുനാൾ കൂടി വേനൽമഴ ലഭിക്കുമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. ഇന്നും ശനിയാഴ്ചയും എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ഏഴ് ജില്ലകളിൽ ചില കേന്ദ്രങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. ഇന്നും ശനിയാഴ്ചയും തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ഇടുക്കി,കോട്ടയം,എറണാകുളം,ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |