ശിവഗിരി : ശിവഗിരി മഠത്തിലെ പ്രധാന വഴിപാടായ മഹാഗുരുപൂജയിൽ ഇന്ന് എസ്.എൻ.ഡി.പി യോഗം കോട്ടയം മാടപ്പാട്ട് 93 -ാം നമ്പർ ശാഖാ വനിതാസംഘം പങ്കെടുക്കും. കഴിഞ്ഞദിവസം ശിവഗിരി ശ്രീനാരായണ കോളേജ് ഒഫ് നഴ്സിംഗിന്റെ മഹാഗുരുപൂജയും ഉണ്ടായിരുന്നു. വ്യക്തികളും കുടുംബങ്ങളും സംഘടനകളും ക്ഷേത്രങ്ങളും നിത്യേന മഹാഗുരുപൂജ നടത്തിവരുന്നു. വിവരങ്ങൾക്ക് : 9447551499
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |