ന്യൂഡൽഹി: ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി 2022 ഡിസംബറിനു മുൻപ് പൂർത്തിയാക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി ജി. കിഷൻ റെഡ്ഡി ലോക്സഭയിൽ അടൂർ പ്രകാശ് എം.പിയെ അറിയിച്ചു. 69.47 കോടി രൂപയുടെ പദ്ധതിയുടെ നടത്തിപ്പ് ചുമതല ഐ.ടി.ഡി.സിക്കാണ്. ഐ.ടി.ഡി.സിക്ക് 3.884 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |