തിരുവനന്തപുരം: രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്യാൻ വി.സിക്ക് അധികാരമില്ലെന്ന് കേരള സർവകലാശാലാ സിൻഡിക്കേറ്റിലെ യു.ഡി.എഫ് അംഗം വൈ. അഹമ്മദ് ഫസൽ പറഞ്ഞു. സിൻഡിക്കേറ്രിൽ ചർച്ച ചെയ്ത് നടപടി തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |