ശിവഗിരി :ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ബോർഡ് അംഗം സ്വാമി വിശാലാനന്ദ എന്നിവരെ എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ശിവഗിരിയിൽ എത്തി ആദരിച്ചു.
യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ, ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം, നെടുമങ്ങാട് യൂണിയൻ സെക്രട്ടറി രാജേഷ് നെടുമങ്ങാട്, പന്തളം യൂണിയൻ പ്രസിഡന്റ് സിനിൽ മുണ്ടപ്പള്ളി, സൈബർ സേന ചെയർമാൻ അനീഷ് പുല്ലുവേലി എന്നിവർ സന്നിഹിതരായിരുന്നു.
സ്വാമി വിശാലാനന്ദ,സ്വാമി ശാരദാനന്ദ, സ്വാമി സച്ചിദാനന്ദ, സ്വാമി ഋതംഭരാനന്ദ എന്നിവരെ എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ആദരിച്ചപ്പോൾ. അരയാക്കണ്ടി സന്തോഷ്,അജി എസ്.ആർ.എം,കെ.പത്മകുമാർ,രാജേഷ് നെടുമങ്ങാട് ,സിനിൽ മുണ്ടപ്പള്ളി എന്നിവർ സമീപം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |