തിരുവനന്തപുരം: പുനലൂർ-തിരുവനന്തപുരം ആറ്റുകാൽ പൊങ്കാല സ്പെഷ്യൽ ട്രെയിൻ പുനലൂരിൽ നിന്ന് പുലർച്ചെ 4ന് പുറപ്പെട്ട് 5.07ന് കൊല്ലത്തും രാവിലെ 7.10ന് തിരുവനന്തപുരത്തുമെത്തും. പൊങ്കാലയ്ക്കുശേഷം ഉച്ചയ്ക്ക് 2.45ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് 4.20ന് കൊല്ലത്തും വൈകിട്ട് 6ന് പുനലൂരുമെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |