തിരുവനന്തപുരം: ബംഗാളിലെ മാൽദയിലേക്ക് നാളെ സ്പെഷ്യൽ ട്രെയിൻ വൈകിട്ട് 6ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. കൊല്ലം,കോട്ടയം,എറണാകുളം, തൃശൂർ,പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. മാൽദയിൽ നിന്ന് 21ന് വൈകിട്ട് 7.45ന് തിരിക്കും. നമ്പർ. 06185/06186.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |