തിരുവനന്തപുരം: സംസ്ഥാനത്തെ 140 ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചു. മെമു സർവീസുകളും ആരംഭിച്ചിട്ടുണ്ട്.
ബാംഗ്ളൂർ - എറണാകുളം,ചെന്നൈ - മംഗലാപുരം,മൈസൂർ -കൊച്ചുവേളി, മംഗലാപുരം - തിരുവനന്തപുരം,മംഗലാപുരം - നാഗർകോവിൽ ഏറനാട്, കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി, തിരുവനന്തപുരം - ഷൊർണ്ണൂർ വേണാട്, ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റി,എറണാകുളം - കണ്ണൂർ എക്സിക്യുട്ടീവ്,കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി, ഇൻഡോർ -കൊച്ചുവേളി,തിരുവനന്തപുരം - നിസാമുദ്ദീൻ, കൊച്ചുവേളി - നിലമ്പൂർ രാജ്യറാണി,കോർബ - കൊച്ചുവേളി, ചെന്നൈ - പാലക്കാട്, ചെന്നൈ - മംഗലാപുരം പരശുറാം, ചെന്നൈ - കൊല്ലം അനന്തപുരി, ചെന്നൈ മെയിൽ, കേരള എക്സ്പ്രസ് തുടങ്ങിയവ സർവീസ് പുനരാരംഭിച്ചതിൽപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |