തിരുവനന്തപുരം: കേരള സർവകലാശാലയുടെ ബി.എ./ബി കോം./ബി.എ.എഫ്സൽ -ഉൽ -ഉലാമ/ബി.കോം അഡിഷണൽ ഇലക്ടീവ് കോ-ഓപ്പറേഷൻ എന്നീ കോഴ്സുകളുടെ പ്രൈവറ്റ് രജിസ്ട്രേഷൻ 17വരെ നീട്ടി. വിവരങ്ങൾക്ക് www.de.keralauniversity.ac.in, www.keralauniversity.ac.in.
കഴിഞ്ഞ ജൂലായിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എസ്സി കമ്പ്യൂട്ടർസയൻസ് (റെഗുലർ-2021 അഡ്മിഷൻ,ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി -2020 അഡ്മിഷൻ,സപ്ലിമെന്ററി -2019, 2018,2017അഡ്മിഷൻ,മേഴ്സിചാൻസ് -2016, 2015 &2014 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
2022 ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.ബി.എ (195) (റെഗുലർ - 2021 അഡ്മിഷൻ,ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി -2020 അഡ്മിഷൻ,സപ്ലിമെന്ററി 2017-2019 അഡ്മിഷൻ, മേഴ്സിചാൻസ്-2014-2016 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.സി.എ(332), ജൂൺ 2022 (റെഗുലർ-2021 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി -2020 അഡ്മിഷൻ, സപ്ലിമെന്ററി -2017-2019 അഡ്മിഷൻ, മേഴ്സിചാൻസ് 2014-2017 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബാച്ചിലർ ഒഫ് സോഷ്യൽ വർക്ക് (ബി.എസ്.ഡബ്ല്യൂ.) (315), ജൂൺ 2022 (റെഗുലർ-2021 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി -2020 അഡ്മിഷൻ, സപ്ലിമെന്ററി -2019, 2018 &2017 അഡ്മിഷൻ, മേഴ്സിചാൻസ് 2014, 2015&2016 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
2022 ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എസ്സി എൻവയോൺമെന്റൽ സയൻസ് ആൻഡ് എൻവയോൺമെന്റ് ആൻഡ് വാട്ടർ മാനേജ്മെന്റ് പ്രോഗ്രാമിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്സി ഇലക്ട്രോേണിക്സ്, ജൂൺ 2022 (റെഗുലർ -2021 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി -2020 അഡ്മിഷൻ, സപ്ലിമെന്ററി -2017 -2019 അഡ്മിഷൻ, മേഴ്സിചാൻസ് 2014 -2016 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
2022 ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.സി.ആർ ബി.എ.മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ബി.എ. ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ബി.എം.എസ് ഹോട്ടൽ മാനേജ്മെന്റ്, ബി.എസ്സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ്, കമ്മ്യൂണിക്കേറ്റീവ് അറബിക്, ബി.പി.എ (വയലിൻ/മൃദംഗം/വീണ/ഡാൻസ്/മ്യൂസിക്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
2022 ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ജൂൺ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
2022 ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എ, ബി.എസ്സി (സി.ബി.സി.എസ്. റെഗുലർ -2021 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് -2020 അഡ്മിഷൻ, സപ്ലിമെന്ററി -2019 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ബി.ടെക് (2013 സ്കീം) പരീക്ഷ 22ന് ആരംഭിക്കും. വിവരങ്ങൾ വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |