
തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സി.പി.എമ്മിനെ പരിഹസിച്ച് ഓർത്തഡോക്‌സ് സഭ തൃശൂർ ഭദ്രസനാധിപൻ യൂഹന്നാൻ മാർ മിലിത്തിയോസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഓർത്തഡോക്‌സ് ബിഷപ്പിന്റെ വിമർശനം. 'ഇല്ല, ഭരണ വിരുദ്ധ വികാരമില്ല, ശബരിമല സ്വർണ്ണക്കൊള്ള വിവാദം ഏശിയില്ല. ഈ വിലയിരുത്തൽ അങ്ങനെ തന്നെ നിൽക്കട്ടെ. മറ്റുള്ളവർക്കും ഒരു ചാൻസ് കിട്ടണമല്ലോ' - കുറിപ്പിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |