SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.05 PM IST

പുതിയ പാർട്ടിക്ക് പാലക്കാട്ടെ സി.പി.എം വിമതർ

Increase Font Size Decrease Font Size Print Page
cpm

പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് പുതിയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങി പാലക്കാട് ജില്ലയിലെ സി.പി.എം വിമതർ. ഡെമോക്രാറ്റിക് മാർക്സിസ്റ്റ് മുന്നണി രൂപീകരിക്കാനാണ് വിമതരുടെ നീക്കം. വിമതരുടെ പാർട്ടിയിൽ കെ.ടി.ഡി.സി ചെയർമാൻ പി.കെ.ശശിയെ ഉൾപ്പെടുത്താനും ശ്രമമുണ്ട്. അതേസമയം,​ വലിയ നേതാക്കൾ പാർട്ടി വിട്ട് പോയിട്ടും സി.പി.എമ്മിന് ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിന്റെ പ്രതികരണം.

പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന വിമതരുടെ കൂട്ടായ്മയാണ് ലക്ഷ്യം. കൊഴിഞ്ഞാമ്പാറ, മണ്ണാർക്കാട്, ഒറ്റപ്പാലം മേഖലകളിലെ സി.പി.എം വിമതരുടേതാണ് സംയുക്ത നീക്കം. മണ്ണാർക്കാട്ടെ സി.പി.എം നേതാവ് പി.കെ.ശശിയെ ഒപ്പം നിർത്താൻ ചർച്ച തുടങ്ങിയിട്ടുണ്ട്. ശശി ഇതുവരെ മനസു തുറന്നിട്ടില്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കൊഴിഞ്ഞാമ്പാറയിലെ സി.പി.എം വിമതർ യു.ഡി.എഫിനൊപ്പം ചേർന്ന് മത്സരിച്ചത് പാർട്ടിക്ക് കനത്ത തിരിച്ചടിയായിരുന്നു. സമാന രീതിയിൽ യു.ഡി.എഫിന്റെ പിന്തുണയോടെയാണ് നീക്കം. ജില്ലയിൽ വിമത കൺവെൻഷൻ വിളിച്ചു ചേർക്കാൻ തീരുമാനമായി. വിമതർ ഒന്നിച്ചാൽ ഒറ്റപ്പാലം, മണ്ണാർക്കാട്, നെന്മാറ, തരൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ സി.പി.എമ്മിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. വിമത നീക്കത്തെക്കുറിച്ച് അറിയില്ലെന്നാണ് സി.പി.എം നേതൃത്വത്തിന്റെ പ്രതികരണമെങ്കിലും,ഇക്കാരം ഗൗരവത്തോടെയാണ് പാർട്ടി നിരീക്ഷിക്കുന്നത്.

യു.​ഡി.​എ​ഫി​ന്റെ​ ​വി​സ്മയ
തു​മ്പ​ത്ത് ​പി.​കെ.​ശ​ശി

പാ​ല​ക്കാ​ട്:​ ​സി.​പി.​എം​ ​നേ​തൃ​ത്വ​വു​മാ​യി​ ​ഇ​ട​ഞ്ഞു​ ​നി​ൽ​ക്കു​ന്ന​ ​മു​ൻ​ ​എം.​എ​ൽ.​എ​യും​ ​കെ.​ടി.​ഡി.​സി​ ​ചെ​യ​ർ​മാ​നു​മാ​യ​ ​പി.​കെ.​ശ​ശി​യെ​ ​പാ​ർ​ട്ടി​ ​ടി​ക്ക​റ്റി​ൽ​ ​ഒ​റ്റ​പ്പാ​ല​ത്ത്മ​ത്സ​രി​പ്പി​ക്കാ​ൻ​ ​കോ​ൺ​ഗ്ര​സ് ​നീ​ക്കം.​ ​ഇ​ത് ​സം​ബ​ന്ധി​ച്ച് ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വ​ത്തി​ലെ​ ​ഉ​ന്ന​ത​ർ​ ​പി.​കെ.​ശ​ശി​യു​മാ​യി​ ​ച​ർ​ച്ച​ക​ൾ​ ​ന​ട​ത്തി​യ​താ​യാ​ണ് ​വി​വ​രം.​ ​എ​ന്നാ​ൽ​ ,​ശ​ശി​ ​ഇ​ക്കാ​ര്യം
നി​ഷേ​ധി​ച്ചു.
സി.​പി.​എ​ ​അ​ച്ച​ട​ക്ക​ ​ന​ട​പ​ടി​യു​ടെ​ ​ഭാ​ഗ​മാ​യി​ ,​മു​ൻ​ ​എം.​എ​ൽ.​എ​ ​കൂ​ടി​യാ​യ​ ​പി.​കെ.​ശ​ശി​യെ​ ​ബ്രാ​ഞ്ച് ​ക​മ്മി​റ്റി​യി​ലേ​ക്ക് ​ത​രം​ ​താ​ഴ്ത്തി​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​നി​ർ​ദേ​ശ​പ്ര​കാ​രം​ ​ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​നേ​താ​ക്കാ​ൾ​ ​പി.​കെ.​ശ​ശി​യു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തി​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് ​തി​രി​ച്ചെ​ടു​ക്കാ​മെ​ന്നും​ ​ഒ​ഴി​വ് ​വ​രു​ന്ന​ ​മു​റ​യ്ക്ക് ​സം​സ്ഥാ​ന​ ​സ​മി​തി​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്താ​മെ​ന്നും​ ​ഉ​റ​പ്പ് ​ന​ൽ​കി​യി​രു​ന്നു.​ ​എ​ന്നാ​ൽ,​ ​ത​നി​ക്കൊ​പ്പം​ ​പാ​ർ​ട്ടി​ ​വി​ട്ട​യാ​ളു​ക​ൾ​ക്ക് ​നേ​ര​ത്തെ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​പ​ദ​വി​ക​ൾ​ ​ന​ൽ​ക​ണ​മെ​ന്ന​ ​ശ​ശി​യു​ടെ​ ​ഉ​പാ​ധി​ ​നേ​തൃ​ത്വം​ ​അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല.​ ​ഇ​തോ​ടെ​യാ​ണ് ​പി.​കെ.​ശ​ശി​ ​പാ​ർ​ട്ടി​ ​വി​ടു​മെ​ന്ന​ ​സൂ​ച​ന​ക​ൾ​ ​ശ​ക്ത​മാ​യ​ത്.
സി.​പി.​എ​മ്മി​ന്റെ​ ​ഉ​റ​ച്ച​ ​മ​ണ്ഡ​ല​മാ​ണ് ​ഒ​റ്റ​പ്പാ​ലം.​ ​ഇ​വി​ടെ​ ​രാ​ഷ്ട്രീ​യ​ ​സ്വാ​ധീ​ന​മു​ള്ള​ ​പി.​കെ.​ശ​ശി​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യാ​ൽ​ ​മ​ത്സ​ര​ഫ​ലം​ ​മാ​റ്റാ​നാ​കു​മെ​ന്നാ​ണ് ​കോ​ൺ​ഗ്ര​സ് ​വി​ല​യി​രു​ത്ത​ൽ.​ ​ശ​ശി​ക്ക് ​സി.​ഐ.​ടി.​യു​വി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​ഇ​പ്പോ​ഴും​ ​വി​ശ്വ​സ്ത​മാ​യ​ ​സം​ഘ​ട​നാ​ ​അ​ടി​ത്ത​റ​യു​ണ്ട്.​ ​താ​ഴെ​ത്ത​ട്ടി​ലു​ള്ള​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ലും​ ​സ​ഹ​ക​ര​ണ​ ​മേ​ഖ​ല​യി​ലും​ ​വ​ലി​യ​ ​സ്വാ​ധീ​ന​മു​ണ്ട്.
2021​ൽ,​ ​സി.​പി.​എ​മ്മി​ന്റെ​ ​കെ.​പ്രേം​കു​മാ​ർ​ ​ഒ​റ്റ​പ്പാ​ല​ത്ത് 15,152​ ​വോ​ട്ടു​ക​ളു​ടെ​ ​ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ​വി​ജ​യി​ച്ച​ത്.​ ​ശ​ശി​ ​യു.​ഡി.​എ​ഫി​ലേ​ക്ക് ​വ​ന്നാ​ൽ​ ​മി​ക​ച്ച​ ​പോ​രാ​ട്ടം​ ​കാ​ഴ്ച​ ​വ​യ്ക്കാ​നാ​കു​മെ​ന്ന് ​കോ​ൺ​ഗ്ര​സ് ​ക​രു​തു​ന്നു.
ബി.​ജെ.​പി​ ​നേ​തൃ​ത്വ​വു​മാ​യി​ ​ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന​ ​പാ​ല​ക്കാ​ട് ​മു​ൻ​ ​ന​ഗ​ര​സ​ഭ​ ​അ​ദ്ധ്യ​ക്ഷ​ ​പ്ര​മീ​ള​ ​ശ​ശി​ധ​ര​നെ​ ​പാ​ർ​ട്ടി​യി​ലെ​ത്തി​ക്കാ​നു​ള്ള​ ​ശ്ര​മ​വും​ ​കോ​ൺ​ഗ്ര​സി​ൽ​ ​ന​ട​ക്കു​ന്ന​താ​യാ​ണ് ​വി​വ​രം.​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​ന​യി​ക്കു​ന്ന​ ​പു​തു​യു​ഗ​ ​യാ​ത്ര​ ​പാ​ല​ക്കാ​ട്ടെ​ത്തു​മ്പോ​ൾ​ ​പി.​കെ.​ശ​ശി​യു​ടെ​യും,​ ​പ്ര​മീ​ള​യു​ടെ​യും​ ​കോ​ൺ​ഗ്ര​സ് ​പ്ര​വേ​ശ​നം​ ​ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് ​കേ​ൾ​ക്കു​ന്ന​ത്.

 യു.​ഡി.​എ​ഫി​ന്റെ​ ​വി​സ്മയ തു​മ്പ​ത്ത് ​പി.​കെ.​ശ​ശി

സി.​പി.​എം​ ​നേ​തൃ​ത്വ​വു​മാ​യി​ ​ഇ​ട​ഞ്ഞു​ ​നി​ൽ​ക്കു​ന്ന​ ​മു​ൻ​ ​എം.​എ​ൽ.​എ​യും​ ​കെ.​ടി.​ഡി.​സി​ ​ചെ​യ​ർ​മാ​നു​മാ​യ​ ​പി.​കെ.​ശ​ശി​യെ​ ​പാ​ർ​ട്ടി​ ​ടി​ക്ക​റ്റി​ൽ​ ​ഒ​റ്റ​പ്പാ​ല​ത്ത്മ​ത്സ​രി​പ്പി​ക്കാ​ൻ​ ​കോ​ൺ​ഗ്ര​സ് ​നീ​ക്കം.​ ​ഇ​ത് ​സം​ബ​ന്ധി​ച്ച് ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വ​ത്തി​ലെ​ ​ഉ​ന്ന​ത​ർ​ ​പി.​കെ.​ശ​ശി​യു​മാ​യി​ ​ച​ർ​ച്ച​ക​ൾ​ ​ന​ട​ത്തി​യ​താ​യാ​ണ് ​വി​വ​രം.​ ​എ​ന്നാ​ൽ​ ,​ശ​ശി​ ​ഇ​ക്കാ​ര്യം
നി​ഷേ​ധി​ച്ചു.
സി.​പി.​എ​ ​അ​ച്ച​ട​ക്ക​ ​ന​ട​പ​ടി​യു​ടെ​ ​ഭാ​ഗ​മാ​യി​ ,​മു​ൻ​ ​എം.​എ​ൽ.​എ​ ​കൂ​ടി​യാ​യ​ ​പി.​കെ.​ശ​ശി​യെ​ ​ബ്രാ​ഞ്ച് ​ക​മ്മി​റ്റി​യി​ലേ​ക്ക് ​ത​രം​ ​താ​ഴ്ത്തി​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​നി​ർ​ദേ​ശ​പ്ര​കാ​രം​ ​ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​നേ​താ​ക്കാ​ൾ​ ​പി.​കെ.​ശ​ശി​യു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തി​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് ​തി​രി​ച്ചെ​ടു​ക്കാ​മെ​ന്നും​ ​ഒ​ഴി​വ് ​വ​രു​ന്ന​ ​മു​റ​യ്ക്ക് ​സം​സ്ഥാ​ന​ ​സ​മി​തി​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്താ​മെ​ന്നും​ ​ഉ​റ​പ്പ് ​ന​ൽ​കി​യി​രു​ന്നു.​ ​എ​ന്നാ​ൽ,​ ​ത​നി​ക്കൊ​പ്പം​ ​പാ​ർ​ട്ടി​ ​വി​ട്ട​യാ​ളു​ക​ൾ​ക്ക് ​നേ​ര​ത്തെ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​പ​ദ​വി​ക​ൾ​ ​ന​ൽ​ക​ണ​മെ​ന്ന​ ​ശ​ശി​യു​ടെ​ ​ഉ​പാ​ധി​ ​നേ​തൃ​ത്വം​ ​അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല.​ ​ഇ​തോ​ടെ​യാ​ണ് ​പി.​കെ.​ശ​ശി​ ​പാ​ർ​ട്ടി​ ​വി​ടു​മെ​ന്ന​ ​സൂ​ച​ന​ക​ൾ​ ​ശ​ക്ത​മാ​യ​ത്.
സി.​പി.​എ​മ്മി​ന്റെ​ ​ഉ​റ​ച്ച​ ​മ​ണ്ഡ​ല​മാ​ണ് ​ഒ​റ്റ​പ്പാ​ലം.​ ​ഇ​വി​ടെ​ ​രാ​ഷ്ട്രീ​യ​ ​സ്വാ​ധീ​ന​മു​ള്ള​ ​പി.​കെ.​ശ​ശി​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യാ​ൽ​ ​മ​ത്സ​ര​ഫ​ലം​ ​മാ​റ്റാ​നാ​കു​മെ​ന്നാ​ണ് ​കോ​ൺ​ഗ്ര​സ് ​വി​ല​യി​രു​ത്ത​ൽ.​ ​ശ​ശി​ക്ക് ​സി.​ഐ.​ടി.​യു​വി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​ഇ​പ്പോ​ഴും​ ​വി​ശ്വ​സ്ത​മാ​യ​ ​സം​ഘ​ട​നാ​ ​അ​ടി​ത്ത​റ​യു​ണ്ട്.​ ​താ​ഴെ​ത്ത​ട്ടി​ലു​ള്ള​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ലും​ ​സ​ഹ​ക​ര​ണ​ ​മേ​ഖ​ല​യി​ലും​ ​വ​ലി​യ​ ​സ്വാ​ധീ​ന​മു​ണ്ട്.
2021​ൽ,​ ​സി.​പി.​എ​മ്മി​ന്റെ​ ​കെ.​പ്രേം​കു​മാ​ർ​ ​ഒ​റ്റ​പ്പാ​ല​ത്ത് 15,152​ ​വോ​ട്ടു​ക​ളു​ടെ​ ​ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ​വി​ജ​യി​ച്ച​ത്.​ ​ശ​ശി​ ​യു.​ഡി.​എ​ഫി​ലേ​ക്ക് ​വ​ന്നാ​ൽ​ ​മി​ക​ച്ച​ ​പോ​രാ​ട്ടം​ ​കാ​ഴ്ച​ ​വ​യ്ക്കാ​നാ​കു​മെ​ന്ന് ​കോ​ൺ​ഗ്ര​സ് ​ക​രു​തു​ന്നു.
ബി.​ജെ.​പി​ ​നേ​തൃ​ത്വ​വു​മാ​യി​ ​ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന​ ​പാ​ല​ക്കാ​ട് ​മു​ൻ​ ​ന​ഗ​ര​സ​ഭ​ ​അ​ദ്ധ്യ​ക്ഷ​ ​പ്ര​മീ​ള​ ​ശ​ശി​ധ​ര​നെ​ ​പാ​ർ​ട്ടി​യി​ലെ​ത്തി​ക്കാ​നു​ള്ള​ ​ശ്ര​മ​വും​ ​കോ​ൺ​ഗ്ര​സി​ൽ​ ​ന​ട​ക്കു​ന്ന​താ​യാ​ണ് ​വി​വ​രം.​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​ന​യി​ക്കു​ന്ന​ ​പു​തു​യു​ഗ​ ​യാ​ത്ര​ ​പാ​ല​ക്കാ​ട്ടെ​ത്തു​മ്പോ​ൾ​ ​പി.​കെ.​ശ​ശി​യു​ടെ​യും,​ ​പ്ര​മീ​ള​യു​ടെ​യും​ ​കോ​ൺ​ഗ്ര​സ് ​പ്ര​വേ​ശ​നം​ ​ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് ​കേ​ൾ​ക്കു​ന്ന​ത്.

TAGS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY