ക്ഷേത്രത്തിൽ കണ്ടത് നാനൂറിലധികം പാമ്പുകളെ, ഉഗ്രവിഷമുള്ളവയെന്ന് പൂജാരി പറഞ്ഞു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിനെക്കുറിച്ച് ജസ്റ്റിസ് കെമാൽ പാഷ
ഉഗ്രവിഷമുള്ള പാമ്പുകളിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തെക്കുറിച്ച് വിവരിച്ച് പറഞ്ഞ് ജസ്റ്റിസ് കെമാൽ പാഷ. താനൊരു സഞ്ചാരിയാണെന്നും മലേഷ്യയിലെ ക്വാലാംലംപൂരിൽ വച്ചാണ് ഇത്തരമൊരു അനുഭവമുണ്ടായതെന്നും അദ്ദേഹം ഓർത്തെടുത്തു.
July 23, 2025