മോഹൻലാലിനെപ്പോലൊരാൾ ചെയ്താൽ വേറൊരു ലെവലിലേക്ക് മാറുമെന്ന് മണിയൻ പിള്ള രാജു, 'ആറാം തമ്പുരാൻ' തന്നെ നായകനാക്കി പ്ളാൻ ചെയ്ത ചിത്രമെന്ന് മനോജ് കെ ജയൻ
മോഹൻലാലിന്റെ കരിയറിലെ മികച്ച മാസ് ചിത്രങ്ങളിലൊന്നായ ആറാം തമ്പുരാൻ ആദ്യം തനിക്ക് വന്ന പ്രോജക്ട് ആയിരുന്നെന്ന് നടൻ മനോജ് കെ ജയൻ.
July 09, 2025