പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു, റാങ്ക് പട്ടികയിൽ വൻമാറ്റം , ഒന്നാംറാങ്ക് ഉൾപ്പെടെ മാറി
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിന് പിന്നാലെ പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടികയിൽ വലിയ മാറ്റമാണ് പുതിയ പട്ടികയിൽ ഉണ്ടായത്.
July 10, 2025