'ആരും ചന്ദ്രനിൽ ഇറങ്ങിയിട്ടില്ല, നടന്നത് തട്ടിപ്പ്'; പുറത്തുവരുന്നത് 56 വർഷങ്ങൾക്ക് മുൻപത്തെ നാടകമോ?
'മനുഷ്യന് ഇതൊരു ചെറിയ കാൽവയ്പ്പായിരിക്കാം, എന്നാൽ മാനവരാശിക്കിത് വലിയൊരു കുതിച്ചുചാട്ടമാണ്', എന്നാണ് 1969 ജൂലായ് 20ന് ചന്ദ്രനിൽ കാലുകുത്തിയതിനുശേഷം ബഹിരാകാശ സഞ്ചാരിയായ നീൽ ആംസ്ട്രോംഗ് പറഞ്ഞത്.
July 23, 2025