'ദിയയുടെ പ്രസവം നടന്ന ലേബര്‍ സ്യൂട്ടിന് ഉയര്‍ന്ന വാടക, താങ്ങാനാകുക ഉയര്‍ന്ന സാമ്പത്തികശേഷിയുള്ളവര്‍ക്ക് മാത്രം'
നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ ദിയ കൃഷ്ണയുടെ പ്രസവ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ ട്രെന്‍ഡിംഗ്.
July 09, 2025