വിദ്യാർത്ഥികളെക്കൊണ്ട് കാൽ കഴുകിച്ച സംഭവത്തിൽ ബാലാവകാശ കമ്മിഷന്റെ നടപടി, അദ്ധ്യാപകർക്കെതിരെ കേസെടുക്കും
കാസർകോട്: ഗുരുപൂർണിമയുടെ ഭാഗമായി കാസർകോട്ടെ സ്കൂളിൽ വിദ്യാർത്ഥികളെക്കൊണ്ട് അദ്ധ്യാപകർക്ക് പാദപൂജ ചെയ്യിച്ച സംഭവത്തിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു.
July 12, 2025