അതിർത്തിയിൽ വീണ്ടും പ്രകോപനം സൃഷ്ടിച്ച് പാക് ഡ്രോണുകൾ, വെടിവച്ച് തുരത്തി ഇന്ത്യൻ സൈന്യം
കാശ്മീർ: അതിർത്തിയിൽ പ്രകോപനം സൃഷ്ടിച്ച് വീണ്ടും പാക് ഡ്രോണുകൾ, രജൗരി സെക്ടറിൽ നിയന്ത്രണ രേഖ.യ്ക്ക് സമീപം ഇന്ന് വൈകിട്ടോടെയാണ് രണ്ട് പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം കണ്ടെത്തിയത്.
January 14, 2026