കുളിക്കുന്നത് തുറസായ സ്ഥലത്ത്, ടോയ്ലെറ്റിന് സമീപം ക്യാമറ, പ്രതിഷേധവുമായി വനിതാ കോൺസ്റ്റബിൾ ട്രെയിനിമാർ
ന്യൂഡൽഹി: പരിശീലന കേന്ദ്രത്തൽ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിൽ പ്രതിഷേധിച്ച് ഉത്തർപ്രദേശിലെ ഗോരഖ്പൂരിലെ വനിതാ കോൺസ്റ്റബിൾ ട്രെയിനിമാർ ധർണ നടത്തി.
July 23, 2025