പത്താം ക്ലാസുകാരി പ്രസവിച്ചു, ആരാണ് ഉത്തരവാദിയെന്ന് അറിയില്ലെന്ന് പതിനഞ്ചുകാരി; അന്വേഷണം ബന്ധുവിലേക്ക്?
കാസർകോട്: കാഞ്ഞങ്ങാട് പത്താം ക്ലാസുകാരി പ്രസവിച്ചു. ഇന്നലെ വീട്ടിൽവച്ചാണ് പെൺകുട്ടി പ്രസവിച്ചത്. പിന്നീട് ശാരീരിക അസ്വസ്ഥതകളുണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
July 24, 2025