'ഒരു പെൺകുട്ടിയെ പിച്ചിച്ചീന്തിയവനാണ്, ആരുടെയും സഹായമില്ലാതെ ഒറ്റക്കയ്യന്‍ ജയിൽ ചാടാൻ പറ്റില്ല'; ഗോവിന്ദച്ചാമിക്ക് പുറത്തുനിന്നും സഹായം?
കണ്ണൂർ: ഇത്രയും വലിയൊരു ജയിൽ ഗോവിന്ദച്ചാമി എങ്ങനെ ചാടിയെന്ന് കൊല്ലപ്പെട്ട യുവതിയുടെ അമ്മ. ആരുടെയെങ്കിലും സഹായമില്ലാതെ ഇങ്ങനെ ചെയ്യാനാകില്ലെന്നും എത്രയും പെട്ടെന്ന് അയാളെ പിടികൂടണമെന്നും അവർ ആവശ്യപ്പെട്ടു.
July 25, 2025