ആമ്പല്ലൂർ ദേശീയ പാതയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടി; തമിഴ്നാട് സ്വദേശികൾക്ക് പരിക്ക്
തൃശ്ശൂർ: ആമ്പല്ലൂരിൽ ദേശീയ പാതയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. തൃശ്ശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ, ടെമ്പോ, പിക്കപ്പ് വാൻ എന്നിവയായിരുന്നു കൂട്ടിയിടിച്ച് അപകടമുണ്ടായത്.
July 30, 2025