'കണ്ണേ കരളേ വിഎസേ, കേരള മണ്ണിൻ പൊൻമുത്തേ"; പാർട്ടിയെന്തെന്നറിയാത്ത കൊച്ചുകുട്ടികൾക്ക് പോലും ആവേശമായ പ്രിയ സഖാവ്
പൊതുവേദികളിൽ വി.എസ്. അച്യുതാനന്ദൻ എത്തിയാൽ പാർട്ടി പ്രവർത്തകരുടെയും ജനങ്ങളുടെയും മനസിൽ വിപ്ലവവീര്യം തിളച്ചു പൊങ്ങും. അവർ ആർത്തു വിളിക്കും- 'കണ്ണേ കരളേ വി.എസേ, കേരള മണ്ണിൻ പൊൻമുത്തേ...
July 21, 2025