ആശ്വസിക്കാൻ വക; സ്വർണവിലയിൽ ഇന്നും ഇടിവ്, ആഭരണം വാങ്ങാൻ ഇതിലും വലിയ അവസരം വേറെയില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 360 രൂപ കുറഞ്ഞ് 73,680 രൂപയും ഗ്രാമിന് 45 രൂപ കുറഞ്ഞ് 2,210 രൂപയുമായി.
July 25, 2025