ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ഒപ്പിട്ടു, കയറ്റുമതിക്ക് 99 ശതമാനം തീരുവ ഇളവ്
ലണ്ടൻ: ഇന്ത്യയും ബ്രിട്ടനും തമ്മിൽ സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്.ടി.എ) ഒപ്പുവച്ചു.മോദിയും സ്റ്റാർമറും നടത്തിയ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമായിരുന്നു കരാറിൽ ഒപ്പു വച്ചത്.
July 24, 2025