അമേരിക്ക മാത്രമല്ല പ്രധാന വ്യാപാര പങ്കാളികൾ, ഇന്ത്യക്ക് വേറെ വഴികളുണ്ട്; ട്രംപിന്റെ ഭീഷണിക്കെതിരെ തരൂർ
തിരുവനന്തപുരം : അമേരിക്കയുടെ താരിഫ് ഭീഷണിയിൽ പ്രതികരിച്ച് ഡോ. ശശി തരൂർ എം.പി. വ്യാപാര ബന്ധങ്ങൾ രൂപപ്പെടേണ്ടത് സൗഹൃദം കൊണ്ടാവണം, ഭീഷണി കൊണ്ടാവരുത് എന്ന് തരൂർ പറഞ്ഞു
July 31, 2025