14 ദിവസത്തിനിടെ അഞ്ചിടത്ത് സംഭവിച്ചു, തുടർച്ചയായി മഴ പെയ്യുമ്പോഴും, കറണ്ട് പോകുമ്പോഴും കൂടുതൽ ശ്രദ്ധിക്കണം; ഇല്ലെങ്കിൽ എട്ടിന്റെ പണി കിട്ടും
കോട്ടയം : ജില്ലയിൽ വിവിധയിടങ്ങളിൽ മോഷണം പെരുകിയിട്ടും പരിശോധന ശക്തമാക്കാതെ പൊലീസ്. ആളില്ലാത്ത വീടുകളും, ആരാധനാലയങ്ങളും, വ്യാപാരസ്ഥാപനങ്ങളുമാണ് മോഷ്ടാക്കൾ നോട്ടമിട്ടിരിക്കുന്നത്.
July 31, 2025