വൈകിട്ട് വൈബ് തേടി നഗരത്തിലെത്തിയവർ അന്തംവിട്ടു, റോഡിലതാ നിൽക്കുന്നു സൂപ്പർതാരങ്ങൾ , പിന്നീട് സംഭവിച്ചത്
കൊച്ചി: ശനിയാഴ്ച വൈകുന്നേരം വൈബ് തേടി പനമ്പിള്ളി നഗറിലെത്തിയവർ അന്തംവിട്ടു. പൊതുറോഡിലതാ നിൽക്കുന്നു ബോളിവുഡ് സൂപ്പർതാരങ്ങളായ അക്ഷയ് കുമാറും സെയ്ഫ് അലിഖാനും
August 24, 2025