'രാഷ്ട്രീയ ജീവിതത്തിന് മാന്യതയും ധാർമ്മികതയുമുണ്ട്, പരാതി നൽകുന്നവർക്ക് വേണ്ട സംരക്ഷണം നൽകും' രാഹുൽ വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വിഷയത്തിൽ പരാതി നൽകിയാൽ പരാതിക്കാർക്ക് ജീവന് ഭീഷണിയുണ്ടാകുമെന്ന് ഭയം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
August 27, 2025