പുതിയ ബാഗിന്റെയും ഷൂസിന്റെയും ഉള്ളിൽ ഈ കുഞ്ഞുപാക്കറ്റ് വയ്ക്കുന്നത് വെറുതെയല്ല; പിന്നിലൊരു ലക്ഷ്യമുണ്ട്
പുതിയ ഇലക്ട്രോണിക് ഉപകരണങ്ങൾ, ഷൂസ്, ബാഗ്, ചില മരുന്നുകളൊക്കെ വാങ്ങുമ്പോൾ അതിനകത്ത് വെളുത്ത നിറത്തിലുള്ള ചെറിയ പാക്കറ്റ് ശ്രദ്ധിച്ചിട്ടുണ്ടോ? 'സിലിക്ക ജെൽ, കഴിക്കരുത്' എന്ന മുന്നറിയിപ്പോടെയുള്ള ഈ ചെറിയ പാക്കറ്റ് സാഷെ നമ്മൾ പലപ്പോഴും കാണാറുണ്ട്.
July 14, 2025