കൊവിഡ് വാക്സിനോട് വിരോധം; സിഡിസി ആസ്ഥാനത്ത് വെടിയുതിർത്തു, അക്രമിയെ മരിച്ചനിലയിൽ കണ്ടെത്തി
ടിബിലിസി: ജോർജിയയിലെ അറ്റ്ലാന്റയിലുള്ള എമോറി യൂണിവേഴ്സിറ്റി കാമ്പസിൽ വെയിവയ്പ്. ക്ലിഫ്റ്റൺ റോഡിലെ എമോറി പോയിന്റ് സിവിഎസ് മരുന്ന് സ്റ്റോറിനടുത്തുള്ള സെന്റർസ് ഫോർ ഡിസീസ് (സി ഡി സി) കൺട്രോൾ ആൻഡ് പ്രിവൻഷൻ ആസ്ഥാനത്താണ് ആക്രമണമുണ്ടായത്.
August 09, 2025