കേരള എൻ.ജി.ഒ സംഘ് നാല്പത്തി ആറാം സംസ്ഥാന സമ്മേളനത്തിനെത്തിയ മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. പത്തനംതിട്ട മുൻ ജില്ലാ കളക്ടർ ടി.ടി.ആന്റെണി,സംസ്ഥാന ജനറൽ സെക്രട്ടറി എസ്.രാജേഷ്,സംസ്ഥാന പ്രസിഡന്റ് ടി.ദേവാനന്ദൻ,ബി.എം.എസ്. സംസ്ഥാന പ്രസിഡന്റ് ശിവജി സുദർശൻ തുടങ്ങിയവർ സമീപം.