വോട്ടര്‍ പട്ടികയിലെയും വാര്‍ഡ് വിഭജനത്തിലെയും ഗുരുതര പിഴവുകള്‍, തിരുത്തിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബിജെപി
തിരുവനന്തപുരം: വോട്ടര്‍ പട്ടികയിലെ ഗുരുതര പിഴവുകള്‍ ഉടന്‍ തിരുത്തണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി ആവശ്യപ്പെട്ടു.
August 08, 2025