കണ്ണിന് പരിക്കേറ്റ ചുരുളി കൊമ്പന് മയക്കുവെടി വെച്ച് പിടികൂടിയ ശേഷം കുങ്കിയാനകളുടെ സഹയത്തോടെ മലമ്പുഴ മാന്തുരിത്തിയിൽ വനം വകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ: അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ചികിൽസിച്ച് റേഡിയോ കോളർ ഘടിപ്പിക്കുന്നു. ആനയുടെ മുൻവശം കറുത്ത തുണി കൊണ്ട് മറച്ച നിലയിൽ. ചികിത്സ പൂർത്തീകരിച്ചതിന് ശേഷം കാട്ടിലേക്ക് അയച്ചു.