തുടക്കം പാതിരാത്രിയിലെ ആ കൂടിക്കാഴ്ച; വളർച്ചയും വീഴ്ചയും ഒരേ വേഗത്തിൽ, രാഹുലിന്റെ രാഷ്ട്രീയ ഭാവി ഇനി എന്താകും?
തിരുവനന്തപുരം: ചാനൽ ചർച്ചകളിലും മറ്റും കുറിക്കുകൊള്ളുന്ന മറുപടിയുമായി രാഷ്ട്രീയ എതിരാളികളുടെ വായടപ്പിക്കുന്ന യുവ നേതാവ്... രാഹുലിന്റെ തുടക്കം അങ്ങനെയായിരുന്നു.
August 21, 2025