എവിടെ തിരിഞ്ഞുനോക്കിയാലും പാമ്പുകൾ, ഇന്ത്യയിലെ ഈ മഹാനഗരത്തിൽ എന്താണ് സംഭവിക്കുന്നത്?
ഈ മൺസൂണിൽ, ഡൽഹിയിലെ വിവിധ പ്രദേശങ്ങളിലെ സർക്കാർ ബംഗ്ലാവുകൾ മുതൽ ഇടുങ്ങിയ കോളനികളിൽ വരെ, പാമ്പുകളെ കാണുന്നതിൽ ശ്രദ്ധേയമായ വർദ്ധനവാണ് രേഖപ്പെടുത്തിയത്.
August 12, 2025