വിജയ് ബാബുവിന് മാനസിക രാേഗമാണ് മറുപടി അർഹിക്കുന്നില്ല, തിരഞ്ഞെടുപ്പിൽ പ്രതീക്ഷ
വിജയ് ബാബുവിനുള്ള മറുപടി ഫേസ്ബുക്കിലൂടെ നൽകിയതാണ്. തിരഞ്ഞെടുപ്പിൽ പ്രതീക്ഷയുണ്ടെന്നും ഇരുപത്തിയഞ്ച് വർഷമായി ഭരിക്കുന്ന പാനലിന്റെ തകർച്ച വ്യാഴാഴ്ച എല്ലാവർക്കും കാണാനാകുമെന്നും സാന്ദ്ര മാദ്ധ്യമങ്ങളോട് പറഞ്ഞു.
August 14, 2025