'വിജയ് ബാബുവിന് മാനസിക രാേഗമാണ്, മറുപടി അർഹിക്കുന്നില്ല', തിരഞ്ഞെടുപ്പിൽ പ്രതീക്ഷയെന്ന് സാന്ദ്രാതോമസ്
വിജയ് ബാബുവിനുള്ള മറുപടി ഫേസ്ബുക്കിലൂടെ നൽകിയതാണ്. തിരഞ്ഞെടുപ്പിൽ പ്രതീക്ഷയുണ്ടെ്, ഇരുപത്തിയഞ്ച് വർഷമായി ഭരിക്കുന്ന പാനലിന്റെ തകർച്ച വ്യാഴാഴ്ച കാണാനാകും.
August 14, 2025