കേക്ക് മുറിച്ച് പാമ്പിന്റെ ജന്മദിനം ആഘോഷിച്ചു, വീഡിയോ പോസ്റ്റ് ചെയ്തതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി; വീട്ടിൽനിന്ന് കിട്ടിയത്
പാമ്പുകളെ പേടിക്കുന്നവരാണ് ഭൂരിഭാഗം പേരും, പ്രത്യേകിച്ച് മൂർഖനെ. പത്തിവിടർത്തിയിരിക്കുന്ന മൂർഖനെ കണ്ടാൽ തന്നെ ബോധം പോകുന്നവരുമുണ്ട്.
August 18, 2025