ഹിന്ദുയുവതിയെ പാക് പൗരൻ മതംമാറ്റി വിവാഹം കഴിച്ചു, വഴിവിട്ട ബന്ധം ഭാര്യ പിടിച്ചതോടെ എല്ലാം പൊളിഞ്ഞു, അറസ്റ്റ്
ഹൈദരാബാദ്: ഹിന്ദുയുവതിയെ നിർബന്ധിച്ച് മുസ്ലീമാക്കിയശേഷം വിവാഹം കഴിച്ച പാക് പൗരനെ പൊലീസ് അറസ്റ്റുചെയ്തു. ഫഹദ് എന്ന യുവാവാണ് പിടിയിലായത്.
August 16, 2025