SignIn
Kerala Kaumudi Online
Thursday, 18 July 2024 2.51 AM IST

ജാതി സെൻസസ് നടപ്പാക്കണം

ambala

ആമ്പലപ്പുഴ: ജാതി സെൻസസ് നടപ്പാക്കി ജനസംഖ്യാനുപാതികമായി സംവരണം ലഭ്യമാക്കണമെന്ന് വിളക്കിത്തലനായർ സമാജം ആലപ്പുഴ 58 ടൗൺ ശാഖാ വാർഷിക സമ്മളനം ആവശ്യപ്പെട്ടു. ആലപ്പുഴനഗരസഭ വൈസ് ചെയർമാൻ പി. എസ്. എം ഹുസൈൻ സമ്മേളനം ഉദ്ഘാടനം ചെയ്‌തു. ശാഖാ പ്രസിഡന്റ്എ. രാമചന്ദ്രൻ അദ്ധ്യക്ഷനായി .സെക്രട്ടറി റ്റി. രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. വി.ജി.മണിലാൽ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എസ്. മോഹനൻ, ശക്തിധരൻ,ഇ. എൻ. ശങ്കരൻകുട്ടി,പി. ശശിധരൻ, ഡി. രാജിവ്, രാധാമണി, കലാഅശോകൻ, മുരളിധരൻ, എന്നിവർ സംസാരിച്ചു . കൗൺസിലർ ആർ.രമേശ് മികവ് തെളിയിച്ചവരെ അനുമോദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.