മുഹമ്മ: ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിലെ മണ്ണഞ്ചേരി പഞ്ചായത്തിലെ 11,12 വാർഡുകളിലെ ആനക്കാലിൽ റോഡിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ജുമൈലത്ത് അദ്ധ്യക്ഷയായി . ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ. റിയാസ് സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായഞ്ഞ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.പി. ഉല്ലാസ്സ് ,കെ. ഉദയമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശരവണൻ തുങ്ങിയവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ദീപ്‌തി അജയകുമാർ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |