
ആലപ്പുഴ : കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരളയുടെ ചെറിയ കലവൂരിലെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ആപ്പ് ഡെവലപ്പർ, വെയർഹൗസ് അസോസിയേറ്റ്, സപ്‌ളൈചെയിൻ എക്സിക്യൂട്ടീവ്, മൊബൈൽ മാനേജ്‌മെന്റ് അനലിസ്റ്റ് എന്നീ കോഴ്സുകളിലേക്ക് കരാറടിസ്ഥാനത്തിൽ ട്രെയിനർമാരെ നിയമിക്കും. താത് പര്യമുള്ളവർ 9495999682 എന്നഫോൺ നമ്പരിൽ ബന്ധപ്പെടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |