SignIn
Kerala Kaumudi Online
Thursday, 19 February 2026 12.35 AM IST

സുശീലാഗോപാലൻ അനുസ്മരണം

Increase Font Size Decrease Font Size Print Page
fwasfa

മുഹമ്മ: ഇന്ത്യൻ ജനാധിപത്യത്തിന്റെ മരണ മണി മുഴങ്ങുകയാണെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. മുഹമ്മയിൽ നടന്ന സുശീലാഗോപാലൻ ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ദിനാചരണ കമ്മിറ്റി പ്രസിഡന്റ് സി.കെ.സുരേന്ദ്രൻ അദ്ധ്യക്ഷനായി.സി.പി.എം ജില്ലാസെക്രട്ടി ആർ.നാസർ, പി.കരുണാകരൻ, അഡ്വ.കെ.ആർ.ഭഗീരഥൻ, കെ.ജി. രാജേശ്വരി, ജി. വേണുഗോപാൽ,കെ.ഡി.മഹീധരൻ, എസ്.രാധാകൃഷ്ണൻ, പി. രഘുനാഥ്, ബി.സലിം, പി.പി.സംഗീത എന്നിവർ സംസാരിച്ചു. ദിനാചരണ കമ്മിറ്റി സെക്രട്ടറി ജെ.ജയലാൽ സ്വാഗതം പറഞ്ഞു.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY