SignIn
Kerala Kaumudi Online
Thursday, 19 February 2026 12.13 AM IST

പക്ഷിപ്പനി: യോഗം വിളിക്കണം

Increase Font Size Decrease Font Size Print Page
pani

ആലപ്പുഴ: കുട്ടനാട്ടിലെ താറാവുകളിൽ പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തിൽ വ്യാപനം തടയാൻ സത്വര നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടം തയ്യാറാകണമെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ ആവശ്യപ്പെട്ടു.കേരളത്തെ പക്ഷിപ്പനി മുക്തമാക്കാൻ വ്യക്തമായ പഠനം നടത്തി അനുയോജ്യമായ തീരുമാനം ഉണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു. സർക്കാർ ഈവിഷയത്തിൽ ഉചിതമായ തീരുമാനമെടുത്തില്ലെങ്കിൽ സംസ്ഥാനത്തെ കോഴിക്കടകൾ 30ന് ശേഷം അടച്ചിടുമെന്നും ഫെഡറേഷൻ ജനറൽ സെക്രട്ടറി എസ്.കെ.നസീർ പറഞ്ഞു.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY