SignIn
Kerala Kaumudi Online
Thursday, 19 February 2026 12.13 AM IST

ഗോഡൗണിന് തീപിടിച്ചു

Increase Font Size Decrease Font Size Print Page
fir

മാവേലിക്കര: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് തെക്ക് വശത്തുള്ള ലുംബിനി എന്ന അലൂമിനിയം ഫാബ്രിക്കേഷൻ കടയുടെ ഗോഡൗണിൽ ഇന്നലെ ഉച്ചക്ക് 2 മണിയോടെ തീപിടിത്തമുണ്ടായി. മാവേലിക്കര ഫയർഫോഴ്സ് സംഘം എത്തി തീ അണച്ചു. തീപിടിത്തം ഉണ്ടായ സമയത്ത് കടയുടെ അകത്ത് ഉണ്ടായിരുന്ന രണ്ട് എൽ.പി.ജി സിലിണ്ടറുകൾ ഫയർഫോഴ്സ് സംഘം പുറത്തേക്ക് മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. ഫയർഫോഴ്സ് സേനയുടെ സമയോചിതമായ ഇടപെടൽ മൂലം സ്ഥാപനത്തിന് വലിയ നാശനഷ്ടം ഉണ്ടായിട്ടില്ല.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY